
Training Kit
|
Price: |
₹4,927.00 |
|
{{variant.name}}:
|
{{opt.name}}
{{opt.name}}
|
ഡോം ടൈപ്പും ബുള്ളറ്റ് ടൈപ്പും ആയ IP Human Detection ക്യാമറ നിർമ്മിക്കാൻ ആവശ്യമായ സ്പെയർ പാർട്സ് ഇതിൽ ഉൾപ്പെടുന്നു.
ഇത് ഉപയോഗിച്ച് 2 കളർ നൈറ്റ് വിഷൻ ക്യാമറകൾ ( 1 ഡോം ക്യാമറ 1 ബുള്ളറ്റ് ക്യാമറ) നിർമ്മിക്കാം.ഇതിനോടൊപ്പം റെക്കോർഡർ, പവർ സപ്ലൈ, റൂട്ടർ, കണക്റ്റിംഗ് വയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.ക്യാമറ നിർമ്മിച്ചതിന് ശേഷം അത് പവർ സപ്ലൈയോടും റെക്കോർഡറോടും വൈ-ഫൈ റൂട്ടറോടും കണക്റ്റിംഗ് വയറുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് മൊബൈൽ ഫോണിലൂടെ ലൈവ് ആയി കാണാൻ കഴിയും.
Dome Camera Housing - 1 No.
Bullet camera Housing - 1 No.
CDS Cable - 2 Nos.
8 Mp IP PCB - 2 Nos.
Lens Holder -2 Nos.
Lens -2 Nos.
POE Conector Wire -2 Nos.
RJ45 Connecting Cable -4 Nos.
POE Switch -1 No.
16 Ch.NVR -1 No.
Wireless router - 1 No.
Screws -1 packet
Glue Stic - 1 No.